ഈ മാസം 16ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പോകും. കസ്തൂരിരംഗന്‍, തീരദേശപരിപാലന നിയമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.
You are Here : Home / News Plus
Story Dated: Saturday, October 11, 2014 09:51 hrs UTC

Comments