You are Here : Home / News Plus

പാക്കിസ്ഥാന്‍ അയയുന്നില്ല; വെടിവയ്പ് വീണ്ടും

Text Size  

Story Dated: Saturday, October 11, 2014 09:43 hrs UTC

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്. ആക്രമണത്തില്‍ പുഞ്ച് സെക്ടറിലെ നാല് ബിഎസ്എഫ് പോസ്റ്റുകള്‍ തകര്‍ന്നു. അതിര്‍ത്തി ഗ്രാമങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി.
ഈ ആഴ്ച ആദ്യം പാക്കിസ്ഥാന്‍ സേന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചിരുന്നു. പാക് ആക്രമണത്തില്‍ ഗ്രാമീണര്‍ അടക്കം ഒന്‍പത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.