You are Here : Home / News Plus

ഹുദ്ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണം തീരത്തോടടുക്കുന്നു

Text Size  

Story Dated: Friday, October 10, 2014 10:11 hrs UTC

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍നിന്നു വരുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണം തീരത്തോടടുക്കുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍, വിശാഖപട്ടണം തീരത്തുനിന്നും 550 കിലോമീറ്റര്‍ തെക്കുകിഴക്കായി എത്തിയ ചുഴലിക്കാറ്റിന്റെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 155 കിലോമീറ്ററാണെന്നും ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണവിഭാഗം പുറത്തുവിട്ട ബുള്ളറ്റിനില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.