You are Here : Home / News Plus

ജോയ്‌സ് ജോര്‍ജിന്‍റെ നടപടി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, October 06, 2014 10:23 hrs UTC

വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വഴിയില്‍ തടഞ്ഞ ജോയ്‌സ് ജോര്‍ജ് എംപിയുടെ നടപടി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എംപിയാണെങ്കില്‍ പോലും മന്ത്രിയെ തടയുന്നതിനോടു യോജിക്കാനാവില്ല. പരാതിയുണെ്ടങ്കില്‍ അത് പറയാന്‍ വേദിയുണ്ട്. എംപിക്കെതിരേ കേസെടുത്തത് സ്വാഭാവികമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.