You are Here : Home / News Plus

ചെന്നൈ ഫുട്‌ബോള്‍ ടീം ധോണി വാങ്ങി

Text Size  

Story Dated: Monday, October 06, 2014 10:17 hrs UTC

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ ഫുട്‌ബോള്‍ ടീമിന്റെ ഉടമ സ്ഥാനത്ത് മഹേന്ദ്ര സിംഗ് ധോണി. ടീമിന്റെ ഓഹരി വാങ്ങിയാണ് അഭിഷേക് ബച്ചനൊപ്പം ടീമിന്റെ സഹ ഉടമയാകുന്നത്. സച്ചിന്‍, സൗരവ്, കോഹ്‌ലി തുടങ്ങിയവര്‍ക്ക് ശേഷം ഐഎസ്എല്ലിന്റെ ഉടമയാകുന്ന ക്രിക്കറ്റ് താരമാണ് ധോണി.ഒക്‌ടോബര്‍ 12-ന് കോല്‍ക്കത്തയിലാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.