You are Here : Home / News Plus

ടോക്കിയോയില്‍ ഭൂകമ്പം

Text Size  

Story Dated: Friday, October 03, 2014 07:12 hrs UTC



ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ഭൂകമ്പം. റിക്ടര്‍ സെക്‌യിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഇവാറ്റെ പ്രെഫെക്ച്വറിലാണ്. സുനാമി ഭീഷണിയില്ല. ഭൂകമ്പത്തെ തുടര്‍ന്ന് നാശ നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.