You are Here : Home / News Plus

ടൈറ്റാനിയം കേസ്:ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Text Size  

Story Dated: Thursday, August 28, 2014 05:40 hrs UTC

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതികേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിക്കൊപ്പം കുറ്റാരോപിതരായ മറ്റു മന്ത്രിമാരും രാജിവെക്കണമെന്ന് പന്ന്യന്‍ ആവശ്യപ്പെട്ടു. ടൈറ്റാനിയം അഴിമതികേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യപ്രതിയാക്കിയും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പെടെ 11 പേരെ പ്രതിചേര്‍ത്തും അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.