വയനാട് കടുവാ സങ്കേതത്തിന് അനുമതിയില്ലെന്ന് വനം വകുപ്പ്
Text Size
Story Dated: Thursday, August 28, 2014 09:49 hrs UTC
വയനാട് കടുവാ സങ്കേതത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് വനംവകുപ്പ്. കടുവാസങ്കേതമാക്കാന്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ ജി.ഹരികുമാര്‍ അറിയിച്ചു. വന്യജീവി സംരക്ഷണ കേന്ദ്രം കടുവാ സങ്കേതമായി മാറുമെന്നായിരുന്നു വാര്‍ത്ത.
Comments