ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട റെയ്ഡുകളില് രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സുഹൃത്താണെന്നതിന്റെ പേരില്‍ ആരും രക്ഷപെടില്ലെന്നും ശക്തമായ നടപടി തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments