തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍െറ നിലപാടിനെ എതിര്‍ത്ത് ടി.എന്‍ പ്രതാപന് രംഗത്ത്. നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്ന സതീശന്‍െറ നിലപാടിനോട് യോജിക്കാനാകില്ളെന്ന് പ്രതാപന് പറഞ്ഞു. വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെ ആര്‍ക്കും ഒറ്റപ്പെടുത്താനാവില്ളെന്നും പ്രതാപന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments