നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. മോഡി അവതരിപ്പിക്കുന്ന ഗുജറാത്ത് മോഡല്‍ ഒരു മിത്താണെന്ന് അവര്‍ പറഞ്ഞു. ഗുജറാത്ത് മോഡല്‍ എന്നത് വലിയ കളവാണ്. അതിനെ മോഡി മാര്‍ക്കറ്റ് ചെയ്യുകയാണ്. ഗുജറാത്തുമായി താരതമ്യം ചെയ്താല്‍ തമിഴ്നാട് വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നും എഐഎഡിഎംകെ നേതാവ് പറഞ്ഞു.
Comments