കൊല്ലത്ത് കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന എം.എ ബേബിയുടെ ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ ആന്‍േറാ ആന്റണിക്കായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments