ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. രാത്രി 12.05നു പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. യന്ത്രതകരാറു മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. തകരാര്‍ പരിഹരിച്ചു ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ വിമാനം പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കാത്തതു മൂലമാണ് വിമാനം വൈകുന്നതെന്നാണ് സൂചന.
Comments