തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള കരട് ബില്ലിന് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദ് തെലങ്കാനയുടെയും സീമാന്ധ്രയുടെയും പൊതു തലസ്ഥാനമായി നിലനിര്‍ത്തും. തെലങ്കാന രൂപീകരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുടെ ശുപാര്‍ശകള്‍ അതേപടി അംഗീകരിച്ചാണ് കേന്ദ്രമന്ത്രിസഭ കരട് ബില്ലിന് അംഗീകാരം നല്‍കിയത്.
Comments