ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.2004ലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ആവര്‍ത്തിക്കപ്പെടും. ജനങ്ങളെ ദ്രോഹിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ് ആരുമായും സമരസപ്പെടുമെന്നും പിണറായി കുറ്റപ്പെടുത്തി.
Comments