You are Here : Home / News Plus

മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം

Text Size  

Story Dated: Saturday, October 25, 2014 11:18 hrs UTC

ഇന്ന് മുംബൈയില്‍ ഒരുചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്നാണ് ഗഡ്കരിയുടെ നിലപാട്. ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു നല്‍കുന്നതു സംബന്ധിച്ച ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.