You are Here : Home / News Plus

സിയാറ്റിലില്‍ സ്കൂളില്‍ വെടിവെയ്പ് രണ്ട് മരണം

Text Size  

Story Dated: Friday, October 24, 2014 08:10 hrs UTC

സിയാറ്റിലില്‍ സ്കൂളില്‍ നടന്ന വെടിവെയ്പില്‍ രണ്ട് മരണം . മരിച്ചവരില്‍ ഗണ്‍ മാനും .മാരിസ് വില്ലെയിലെ പിള്‍ ചക്ക് ഹൈസ്കൂളിലാണ് വെടിവെയ്പ് നടന്നത്.

എന്നാല്‍ മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അടിയന്തര സാഹചര്യം കണിക്കിലെടുത്ത് സ്കുള്‍ താല്കാലികമായി അടച്ചിട്ടതായി സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.ഒരു വിദ്യാര്‍ഥിയാണ് വെടിയുതിര്‍ത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.