You are Here : Home / News Plus

മണിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

Text Size  

Story Dated: Monday, October 20, 2014 07:07 hrs UTC

മണിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഹിയാംഗലം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയം. പാര്‍ട്ടി സ്ഥാനാര്‍ഥി ഇ ദ്വിജാമണി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 1835 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.