You are Here : Home / News Plus

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദി

Text Size  

Story Dated: Sunday, October 19, 2014 03:55 hrs UTC

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങള്‍ക്ക് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് സന്തോഷവും അഭിമാനവും നല്‍കുന്ന വിജയമാണിത്. ബി.ജെ.പിയുടേത് ചരിത്രപരമായ വിജയമാണെന്നും മോദി തന്‍െറ ട്വിറ്ററിലൂടെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.