You are Here : Home / News Plus

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായി മുലായം വീണ്ടും

Text Size  

Story Dated: Wednesday, October 08, 2014 12:36 hrs UTC

 സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായി മുലായം സിംഗ് യാദവിനെ വീണ്ടും തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ കണ്‍വന്‍ഷന്റെ ആദ്യ ദിനത്തിലാണ് തുടര്‍ച്ചയായ ഒന്‍പതാം തവണയും മുലായം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഏകകണ്ഠമായിരുന്നു തെരഞ്ഞെടുപ്പെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് പ്രസിഡന്റായി മുലായം തുടരും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.