You are Here : Home / News Plus

പട്നയില്‍ തിക്കിലും തിരക്കിലും പെട്ട്​ 32 പേര്‍ മരിച്ചു

Text Size  

Story Dated: Friday, October 03, 2014 04:33 hrs UTC

പട്ന: പട്നയില്‍ ദസറ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട്​ 32 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്​. പട്നയില്‍ ഗാന്ധി മൈതാനത്താണ്​ അപകടമുണ്ടായത്​. ആഘോഷങ്ങള്‍ കഴിഞ്ഞ്​ മൈതാനത്തു നിന്ന്​ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്​. മരണസംഖ്യ ഉയരാന്‍ സാധ്യത.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.