ഓഹരിവിപണി എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍. സെന്‍സെക്സ് 138 പോയിന്റ് കൂടി 25962 ല്‍ അവസാനിച്ചു. നിഫ്ടി 37 പോയിന്റ് കൂടി 7752 ല്‍ ക്ളോസ് ചെയ്തു. ഇന്ധനവില കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം കേന്ദ്രമന്ത്രിസഭാസമിതിക്ക് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയായിരുന്നു വിപണി നേട്ടത്തിലേക്ക് വന്നത്.
Comments