ഇരിങ്ങാലക്കുട എസ്.ഐയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. എസ്. ഐ ജിജോയുടെ അതിരപ്പള്ളിയിലെ വീടിനു നേര്‍ക്കാണ് തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായത്. അക്രമികള്‍ വീട്ടടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്‍്റെ ചില്ലുകള്‍ തകര്‍ക്കുകയും ബൈക്കിന് തീയിടുകയും ചെയ്തു.
ശബ്ദം കേട്ട് ജിജോ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപെട്ടിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട മൂര്‍ക്കനാട് പള്ളിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്. ഐക്കെതിരെ ഭീഷണിയുണ്ടായിരുന്നു.
Comments