You are Here : Home / News Plus

എന്തും പറയാമെന്ന നിലയിലേക്കു അച്യുതാനന്ദനെത്തിയിരിക്കുന്നു :ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Wednesday, June 26, 2013 12:08 hrs UTC

തിരുവനന്തപുരം:പൊതുപ്രവര്‍ത്തകര്‍ ഏതു നിലയിലായാലും മിതത്വം പാലിക്കണമെന്നും ധാര്‍മികത ആരെയും പഠിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണു സമനില തെറ്റുന്നത്. എന്തും പറയാമെന്ന നിലയിലേക്കു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെത്തിയിരിക്കുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിപക്ഷത്തിന്റെ ഒരു ആരോപണം പോലും തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.