രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് കുടുംബത്തെ അപമാനിക്കുന്നത് എന്ന് പ്രിയങ്ക ഗാന്ധി. എത്ര അപമാനിച്ചാലും കൂടുതല്‍ കരുത്തോടെ എന്റെ കുടുംബം ശക്തമായി തിരിച്ചു വരും- പ്രിയങ്ക പറഞ്ഞു. എന്റെ അമ്മ ഈ രാജ്യത്ത് ജനിച്ച ആളല്ല, എങ്കിലും ഈ രാജ്യത്തെ ജനതയെ തിരിച്ചറിഞ്ഞു. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.-
റായ്ബറേലിയില്‍ സോണിയാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് സംസാരിക്കവേ പ്രിയങ്ക പറഞ്ഞു.
Comments