നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ചത് ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചില സാധനങ്ങള്‍ക്ക് നികുതി കൂട്ടിയത് വരുമാനം വര്‍ധിപ്പിക്കാനാണ്. ഇത് സാധാരണക്കാരെ ബാധിക്കുന്ന വിധത്തിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
You are Here : Home / News Plus
Story Dated: Friday, January 24, 2014 05:05 hrs UTC

Comments