പ്രളയബാധയില്‍ ചെങ്ങന്നൂരിന്റെ സ്ഥിതി അതീവഗുരുതരം. കുഞ്ഞുങ്ങളും രോഗികളും ഉള്‍പ്പെടെ നിരവധയാളുകളാണ് പ്രദേശത്തു കുടുങ്ങിക്കിടക്കുന്നത്. പാണ്ടനാട്, ചെങ്ങന്നൂര്‍, ഇടനാട് എന്നിവിടങ്ങളിലെ സ്ഥിതിയാണ് അതീവഗുരുതരമായി തുടരുന്നത്. കേന്ദ്ര- സംസ്ഥാന സേനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Comments