You are Here : Home / News Plus

മോഹന്‍ ഭഗവതിന്‍റെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രിയും ദൂരദര്‍ശനും

Text Size  

Story Dated: Friday, October 03, 2014 10:23 hrs UTC



ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്‍റെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് മോഹന്‍ ഭഗവത് ഉന്നയിച്ചതെന്ന് മോദി ട്വീറ്റ് ചെയ്തു. സാമൂഹ്യ പരിഷ്കരണത്തെകുറിച്ച് അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ കാലിക പ്രസക്തമാണെന്നും മോദി ചൂണ്ടിക്കാട്ടി.
മോഹന്‍ ഭഗവതിന്‍റെ പ്രസംഗം സംപ്രേക്ഷണം ചെയ്ത നടപടിയെ ന്യായീകരിച്ച് ദൂരദര്‍ശന്‍ ഡയറക്ടര്‍ രംഗത്തെ ത്തി. വാര്‍ത്താ പ്രാധാന്യമുള്ളത് കൊണ്ടാണ് പ്രസംഗം സംപ്രേക്ഷണം ചെയ്തതെന്ന് അര്‍ച്ചന ദത്ത വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.