You are Here : Home / News Plus

നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Wednesday, October 01, 2014 07:56 hrs UTC

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 പവന്‍ സ്വര്‍ണം പിടികൂടി. ക്വലാലംപൂരില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലത്തെിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് രാമനാഥപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വര്‍ണം വിഴുങ്ങിയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.