You are Here : Home / News Plus

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല

Text Size  

Story Dated: Tuesday, September 30, 2014 08:19 hrs UTC

റിസര്‍വ് ബാങ്കിന്‍െറ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ, റിവേഴ്സ് റീപോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം നാലു ശതമാനമായാണ് നിലനിര്‍ത്തിയത്. റിപ്പോ പലിശ നിരക്ക് എട്ടുശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ഏഴു ശതമാനമായും നിലനിര്‍ത്തി. പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍ പുതിയ വായ്പാ നയത്തില്‍ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.