തിരുവനന്തപുരം: ഈ വര്‍ഷം മഴക്കാലത്തുതന്നെ ലോഡ്ഷെഡിങ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ഡാമുകളുടെ കാച്ച്മെന്്റ് ഏരിയയില്‍ കഴിഞ്ഞ വര്ഷത്തേതിന്്റെ പകുതിപോലും മഴ കിട്ടിയിട്ടില്ളെന്നും സംസ്ഥാനം വൈദ്യുതിക്ഷാമം നേരിടുകയാണെന്നും ആര്യാടന് പറഞ്ഞു.
Comments