ഐക്യരാഷ്ട്രസഭയുടെ പൊതുജന സേവനത്തിനുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ബഹറിനില്‍ ഏറ്റുവാങ്ങും.ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി അവാര്‍ഡ് ഏറ്റുവാങ്ങുക. ഏഷ്യാ പസഫിക് മേഖലയില്‍ നിന്ന് മികച്ച പൊതുജന സേവനത്തിനുള്ള അവാര്‍ഡിന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയാണ് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത്.
Comments