പാകിസ്ഥാന് പ്രസിഡൻറായി ഡോ.ആരിഫ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പതിമൂന്നാമത് പ്രസിഡന്റായാണ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടത്. ഇമ്രാന്ഖാന് പ്രധാനമന്ത്രിയായതിന് പിന്നാലെ പ്രസിഡന്റായി ഡോ.ആരിഫ് അല്‍വി തെരഞ്ഞെടുക്കപ്പെട്ടത് പാകിസ്ഥാൻ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് വലിയ നേട്ടമായി. പാക് പ്രധാമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ പിടിഐ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ആരിഫ്.
Comments