വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണമുണ്ടാകും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെവരെയുള്ള സമയത്താകും ഭാഗികമായി വൈദ്യുതി മുടങ്ങുക. അരീക്കോട്-കണിയാമ്പറ്റ 220 കെ.വി ലൈന്‍ തകരാറിലായതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്
Comments