പാചക വാതകത്തിന്‍്റെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി. നിലവില്‍ സിലിണ്ടറുകളുടെ എണ്ണം ഒമ്പതായിരുന്നു. കഴിഞ്ഞ എ.ഐ.സി.സി യോഗത്തില്‍ സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു.ഫെബ്രുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരുമെന്നും മാസത്തില്‍ ഒന്ന് എന്ന തോതില്‍ സബ്സിഡി സിലിണ്ടര്‍ ലഭ്യമാക്കുമെന്നും മന്ത്രി വീരപ്പമൊയ് ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടേതാണ് തീരുമാനം.
Comments