You are Here : Home / News Plus

സുധാകരന് അതേ നാണയത്തിൽ മറുപടി നൽകി വി.എസ്

Text Size  

Story Dated: Saturday, October 19, 2019 08:14 hrs UTC

തന്റെ പ്രായത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് കെ.സുധാകരന് അതേ നാണയത്തിൽ മറുപടി നൽകി വി.എസ്.അച്യുതാനന്ദൻ. ജന്മനാ തലച്ചോറ് ശുഷ്കമായ തലനരയ്ക്കാനനുവദിക്കാത്ത ചില വൃദ്ധന്മാർ എന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ്. പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.