You are Here : Home / News Plus

ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി

Text Size  

Story Dated: Friday, November 02, 2018 09:28 hrs UTC

എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമ വാദം എപ്പോള്‍ തുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാമെന്ന് സുപ്രീംകോടതി. കേസില്‍ സിബിഐയുടെ അപ്പീലും അതൊടൊപ്പം തന്നെ ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുകളുമാണുള്ളത്. ഇവയെല്ലാം ഒരുമിച്ച് ജനുവരിയില്‍ പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്, ജനുവരി രണ്ടാം വാരം എന്ന് അന്തിമ വാദം കേള്‍ക്കാമെന്ന് അറിയിക്കാമെന്നും ജസ്റ്റിസ് എം.വി, രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.