ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം കടുക്കുമ്പോള്‍ നിലയ്ക്കലില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം. സമരപന്തലിന് തൊട്ടുടത്ത് മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയാളെ പൊലീസെത്തിയാണ് താഴെ ഇറക്കിയത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധക്കാര്‍ നിലയ്ക്കലെത്തിയിരിക്കുന്നത്.
Comments