രാജ്യത്തിന്റെ പ്രധാനമന്ത്രിയായുള്ള തന്റെ പ്രവര്ത്തനകാലയളവും ജീവിതം തുറന്ന പുസ്തകമാണെന്ന് മന്‍മോഹന്‍സിങ് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കും. ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളര്‍ന്നുവെന്നും മന്മോഹന് സിങ് പറഞ്ഞു.തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്നും രാജ്യത്തിന്‍്റെ ഭാവിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments