സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തീരുമാനിച്ചു . അടുത്തയാഴ്ചയാണ് ഹരജി നല്‍കുക. സോളാര്‍തട്ടിപ്പില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ശേഖര്‍ നാഫ്തെ വി. എസിന് വേണ്ടി ഹാജരാകും.
Comments