You are Here : Home / News Plus

ന്യൂനപക്ഷ പദ്ധതികള്‍ അര്‍ഹരിലത്തെിയില്ല –സോണിയ

Text Size  

Story Dated: Thursday, January 30, 2014 07:23 hrs UTC

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ന്യൂനപക്ഷ പദ്ധതികളുടെ പ്രയോജനം ഇനിയും അര്‍ഹിക്കുന്ന ഗുണഭോക്താക്കളിലത്തെിയിട്ടില്ലെന്ന്  യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതബോധമുണ്ടെന്നും സോണിയ പറഞ്ഞു. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കേന്ദ്രന്യൂനപക്ഷ മന്ത്രാലയം പുതുതായി തുടങ്ങുന്ന ദേശീയ വഖഫ് വികസന കോര്‍പറേഷന്‍ ലിമിറ്റഡിന്‍െറ (നവാഡ്കോ) ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ചതെന്ന് സോണിയ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.