You are Here : Home / News Plus

ഇടുക്കിയിലും കോഴിക്കോടും ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍

Text Size  

Story Dated: Wednesday, January 29, 2014 03:45 hrs UTC

പശ്ചിമഘട്ടത്തില്‍ പെടുന്ന കേരളത്തിലെ 123 വില്ലെജുകള്‍  പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളിലും ഇന്ന്  ഹര്‍ത്താല്‍. ഇടതുമുന്നണിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.