You are Here : Home / News Plus

സുനന്ദയുടെ മരണം:അന്വേഷണ ചുമതല വീണ്ടും ഡല്‍ഹി പൊലീസിന്

Text Size  

Story Dated: Sunday, January 26, 2014 09:18 hrs UTC

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ചുമതല വീണ്ടും ഡല്‍ഹി പൊലീസിന്. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷണം ഡല്‍ഹി പൊലീസിനെ തിരികെ എല്‍പ്പിച്ചത്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമായിരുന്നു ഡല്‍ഹി പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ എല്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.