You are Here : Home / News Plus

ലാവ് ലിന്‍: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

Text Size  

Story Dated: Thursday, January 23, 2014 10:50 hrs UTC

ലാവ് ലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരെയുള്ള റിവ്യു ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തോമസ് പി. ജോസഫ് പിന്മാറി. കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി പിണറായി വിജയനുള്‍പ്പടെ നാല് പേരെ 2013 നവംബറില്‍ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ ടി. പി നന്ദകുമാറാണ് ഹൈക്കോടതിയില്‍ റിവ്യുഹരജി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.