You are Here : Home / News Plus

സുനന്ദയുടെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍

Text Size  

Story Dated: Saturday, January 18, 2014 01:57 hrs UTC

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദന്ദ പുഷ്കറിന്‍റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് സുനന്ദയുടെ ബന്ധുക്കള്‍. സുനന്ദയുടെ ബന്ധുവായ സഞ്ജയ് പണ്ഡിറ്റും ഭാര്യ അനുപണ്ഡിറ്റുമാണ് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.