You are Here : Home / News Plus

ജയിലില്‍ ഫേസ്ബുക്ക്: പോലീസ് അപേക്ഷ സമര്‍പ്പിച്ചു

Text Size  

Story Dated: Wednesday, January 15, 2014 09:33 hrs UTC

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള കോടതി അനുമതിക്കായി പോലീസ് അപേക്ഷ സമര്‍പ്പിച്ചു.എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പോലീസ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ജയിലില്‍ പ്രതികള്‍ സ്മാര്‍ട്ട്ഫോണുകളും ഫേസ്ബുക്കും ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.