You are Here : Home / News Plus

വി.എ അരുണ്‍കുമാറിനെതിരായ കേസില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, January 06, 2014 11:31 hrs UTC

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരായ കേസില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായി നിയമിച്ചതിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദിച്ചത്, അനധികൃത വിദേശയാത്ര തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങള്‍.  പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി ഉന്നയിച്ച 11 ആരോപണങ്ങളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.