You are Here : Home / News Plus

സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ അഡീഷണല്‍ കോച്ച് ഘടിപ്പിച്ചു

Text Size  

Story Dated: Sunday, January 05, 2014 03:23 hrs UTC

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ യാത്രക്കായി കായികതാരങ്ങള്‍ക്ക് പ്രത്യേക കോച്ച് അനുവദിച്ചു.എം.ബി.രാജേഷ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.ഷൊര്‍ണ്ണൂരില്‍ വെച്ച് പ്രത്യേക കോച്ച് ഘടിപ്പിച്ച് യാത്ര തുടരാന്‍ അനുമതി ലഭിച്ചു.റാഞ്ചിയില്‍ ബുധനാഴ്ച ആരംഭിക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളക്കുള്ള യാത്രക്കായി 50 ദിവസം മുമ്പ് ടിക്കറ്റ് എടുത്തെങ്കിലും 22 പേരുടെ യാത്രമാത്രമാണ് ഉറപ്പാക്കാനായത്. ട്രെയിനില്‍ അധിക കോച്ച് അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യത്തിനും റെയില്‍വേ അനുകൂല നിലപാട് സ്വീകരിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.