You are Here : Home / News Plus

കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ തയ്യാറായി ചെന്നിത്തല

Text Size  

Story Dated: Friday, January 03, 2014 03:24 hrs UTC

മന്ത്രിയായി ചുമതലയേറ്റതോടെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈകമാന്‍ഡിനെ സന്നദ്ധത അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എത്രയും വേഗം പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചടി നേരിട്ട സന്ദര്‍ഭത്തില്‍ 2005ലാണ് രമേശ് കെ.പി.സി.സി അധ്യക്ഷനായത്. ഇടവേളയില്ലാതെ കൂടുതല്‍കാലം അധ്യക്ഷസ്ഥാനത്ത് തുടര്‍ന്ന റെക്കോഡ് അദ്ദേഹത്തിനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.