You are Here : Home / News Plus

മലപ്പുറം ജില്ല വിഭജിക്കണമെന്നു മുസ്ലീംലീഗ്

Text Size  

Story Dated: Tuesday, December 24, 2013 02:55 hrs UTC

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീംലീഗ് വീണ്ടും. ലീഗ് നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുതുതായി രൂപീകരിച്ച കൊണ്ടോട്ടി താലൂക്ക് ഉദ്ഘാടന വേദിയിലാണ് വിഭജന ആവശ്യം ഉയര്‍ന്നത്.മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.